Header Ads Widget

മെസ്സി ഇനി പി സ് ജിക്ക് സ്വന്തം , ജേഴ്‌സി നമ്പർ 30 | വീഡിയോ | Lionel Messi | Jersey Number 30 | PSG |

മെസ്സി ഇനി പി സ് ജിക്ക് സ്വന്തം , ജേഴ്‌സി നമ്പർ 30 ആയിരിക്കും മെസ്സി അണിയുക. ഒൻപത് മിനിറ്റ് ഉള്ള വീഡിയോ ആണ് പി സ് ജി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് . മെസ്സി പാരിസിലേക്ക് കൊടുംബസമേതം വരുന്നതും മെഡിക്കൽ ടെസ്റ്റ് ചെയ്യുന്നതും സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിക്കുന്നതും ആരാധകരെ അഭിവാദ്യം ചെയ്യുന്നതും എല്ലാം വിഡിയോയിൽ കാണാം.


News Summary : Lionel Messi officially joined in PSG . Jersey number will 30 . 

Photo: Facebook/ PSG – Paris Saint-Germain



Post a Comment

0 Comments