Header Ads Widget

Sandesh Jhingan ഇനി യൂറോപ്യൻ ക്ലബ്ബിൽ | Indian Football | Indian Super League | ATK Mohun Began |

ഇന്ത്യൻ ഫുട്ബോൾ ടീം താരവും  ISL ക്ലബായ ATK മോഹൻ ബഗാന്റെ പ്രധാന താരവുമായ Sandesh Jhingan  ക്രോയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബായ HNK Sibenik ആയി കരാറിൽ എത്തി . ഒരു വർഷത്തെ കരാർ ആണ് എപ്പോൾ നിലവിൽ വന്നത്. 

Summary :  Sandesh Jhingan , Indian Football and ATK Mohun Began team member joined in Croatian first division football club HNK Sibenik.

Photo : Twitter / IndianFootball


Post a Comment

0 Comments