Header Ads Widget

ഷാര്‍ജയില്‍ ജനുവരി ഒന്ന് മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം അവധി. വെള്ളിയാഴ്ച പൂര്‍ണ്ണ അവധി നല്‍കി. | Sharjah get weekly 3 days off from 01-01-2022 |

Al Majaz Waterfront

 ഷാര്‍ജയില്‍ ജനുവരി ഒന്ന് മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം അവധി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിൽ ആണ് സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയിരിക്കുന്നത്. 
പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവില്‍വരിക. ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്‍റേതാണ്. 

നേരത്തെ യു.എ.ഇ ജനുവരി ഒന്ന് മുതല്‍ ആഴ്ചയിലെ പ്രവൃത്തിസമയം നാലര ദിവസം ആക്കിയിരുന്നു.

English Summary : Sharjah get weekly 3 days off from 01-01-2022 .

Post a Comment

0 Comments