Header Ads Widget

കൊച്ചിയുൾപ്പെടെയുള്ള 4 നഗരങ്ങളിൽ നിന്നും അകാസ എയര്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.| Akasa Air | Booking Started | Kochi |

Photo : Twitter/AkasaAir
കൊച്ചിയുൾപ്പെടെയുള്ള 4 നഗരങ്ങളിൽ നിന്നും അകാസ എയര്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. മുംബൈ - അഹമദാബാദ് റൂട്ടിലാണ് ഓഗസ്റ്റ് ഏഴ് മുതൽ അകാസ എയറിന്റെ കന്നിയാത്ര. ബോയിങ് 737 മാക്‌സ് വിമാനമാണ് ആദ്യസര്‍വീസ് നടത്തുന്നത്. ഓഗസ്റ്റ് 12 മുതൽ ബെഗളൂരു-കൊച്ചി വിമാനസര്‍വീസും ആരംഭിക്കും , ദിവസവും രണ്ട് സർവിസുകൾ ഉണ്ടാകും. വ്യവസായ പ്രമുഖനായ രാകേഷ് ജുന്‍ജുന്‍വാലയാണ് അകാസ എയറിനായി പ്രധാനമായും മുതല്‍മുടക്കുന്നത്. ഘട്ടം ഘട്ടമായി തിരുവനന്തപുരം  കോഴിക്കോട് കണ്ണൂർ ഉൾപ്പടെയുള്ള ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും. 

Content Summary : Booking open for Akasa Air . In first phase Akasa Air connect 4 Indian cities Mumbay - Ahmedabad and Bengalure - Kochi . Rakesh Jhunjhunwala. Akasa Air connects Kerala . Akasa Air connects Kochi.

Post a Comment

0 Comments