Header Ads Widget

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശവാര്‍ത്ത, ലൂണ 2024 വരെ കേരള ബ്ളാസ്റ്റേഴ്‌സിൽ തുടരും . | Kerala Blasters | Luna | 2024 | Indian Super League. |

Photo : Facebook/keralablasters
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശവാര്‍ത്ത, ലൂണ 2024 വരെ കേരള ബ്ളാസ്റ്റേഴ്‌സിൽ തുടരും. കഴിഞ്ഞ സീസണില്‍ ആറ് ഗോളും ഏഴ് അസിസ്റ്റുമായി ബ്ലാസ്റ്റേഴ്‌സിന്‍റെ കുതിപ്പില്‍ നിര്‍ണായകമായ താരമാണ് ഉറുഗ്വൊ താരമായ അഡ്രിയാന്‍ ലൂണ.  

Content Summary : Kerala Blasters super player Adrian Luna puts pen to paper on a 2-year deal which sees him commit to the club till 2024. Indian Super League 2022 - 23 . ISL . Kerala Football . Indian Football.

Post a Comment

0 Comments